HOME
DETAILS

യമനിൽ സർക്കാർ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ 17 വിമതർ കൊല്ലപ്പെട്ടു 

  
backup
April 19 2018 | 07:04 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af
റിയാദ്: യമനിൽ സർക്കാർ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കമാണ്ടർ അടക്കം പതിനേഴു ഹൂതി വിമതർ കൊല്ലപ്പെട്ടതായി യമൻ നാഷണൽ ആർമി അറിയിച്ചു. വടക്കൻ യമനിലെ മസ്ലബ്, ജൗഫ് പ്രവിശ്യയിൽ ചൊവ്വാഴ്ചയാണ് രൂക്ഷമായ സംഘട്ടനം നടന്നത്. സംഘട്ടനത്തിൽ ഹൂതിന് കമാണ്ടർ സാദിഖ് അൽ ഹജ് ബിൻ നാസീഹും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.  രണ്ടു സൈനിക കവചിത വാഹനങ്ങൾ പിടിച്ചെടുക്കുകയും നിരവധി ആയുധങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
           


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago