HOME
DETAILS

ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കൗണ്‍സലിങിന് വിധേയമാക്കണം: ബാലാവകാശ കമ്മിഷന്‍

  
backup
April 25 2018 | 18:04 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f

 

തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്ന കുട്ടികളെ കൗണ്‍സലങിനും ഡീ-അഡിക്ഷനും വിധേയമാക്കാന്‍ പൊലിസ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദേശിച്ചു. ഇതിനായി പൊലിസ് ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ സഹായം തേടണം. ഇക്കാര്യം ഉറപ്പുവരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവിയോട് കമ്മിഷന്‍ നിര്‍ദേശിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ പൊലിസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്.
കുട്ടികള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വെറുതെ താക്കീത് ചെയ്ത് വിടുന്ന അവസ്ഥ മാറേണ്ടതുണ്ട്. ഉപദേശിച്ചതു കൊണ്ട് ഇത്തരം കുട്ടികള്‍ക്ക് ഒരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. അവര്‍ക്ക് കൗണ്‍സലിങ്, ഡീ-അഡിക്ഷന്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ പൊലിസ് ചെയ്തുകൊടുക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേണ്ട ശ്രദ്ധയും പരിചരണവും ജില്ലാശിശു സംരക്ഷണ യൂണിറ്റ് വഴി നല്‍കുകയും ചെയ്യേണ്ടതാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  33 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago