HOME
DETAILS
MAL
വണ്‍പ്ലസ് 6 എക്‌സ് മാര്‍വല്‍ അവന്‍ഞ്ചേസ് ലിമിറ്റഡ് എഡിഷനും മേയ് 17ന് പുറത്തിറങ്ങും
backup
April 26 2018 | 07:04 AM
സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ ഏറേ പ്രതീക്ഷിച്ചിരുന്ന വണ്‍പ്ലസ്6 എക്‌സ് മാര്‍വല്‍ അവന്‍ഞ്ചേസ് ലിമിറ്റഡ് എഡിഷനും മേയ് 17ന് ഇന്ത്യയില്‍ പുറത്തിറങ്ങും. എന്നാല്‍ ലണ്ടനില്‍ ഒരു ദിവസം മുന്നേ തന്നെ വണ്‍ പ്ലസ് പുറത്തിറങ്ങുന്നുണ്ട്.
വണ്‍പ്ലസ് 6 എക്‌സ് മാര്‍വല്‍ ആവന്‍ജേസ് ലിമിറ്റഡ് എഡിഷനില്‍ ഉപഭോക്താക്കള്‍ക്കായി ഒരുപാട് ഫീച്ചേഴ്‌സാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ ആമസേണില്‍ ലഭ്യമാണ്. 19:9 ഫ്രണ്ട്‌ഫേസിങ് നോച്ച് ഡിസപ്ലേയാണ് വണ്‍പ്ലസിന്റെ പ്രത്യേകത. 8ജിബി റാമുള്ള വണ്‍പ്ലസില്‍ 256 സ്റ്റേറേജ് കപ്പാസിറ്റിയുണ്ട്. 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കിനോപ്പം വയര്‍ലെസ് ചാര്‍ജിങ്ങും വണ്‍പ്ലസിന്റെ മറ്റൊരു പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."