HOME
DETAILS
MAL
ഇന്ത്യക്ക് കടുപ്പം
backup
April 26 2018 | 19:04 PM
ക്വലാലംപൂര്‍: എ.എഫ്.സി അണ്ടര്‍ 16 ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് കടുത്ത എതിരാളികള്‍. സെപ്റ്റംബറില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ ഇറാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവര്‍ക്കൊപ്പമാണ്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ ക്വലാലംപൂരിലാണ് ടൂര്‍ണമെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."