HOME
DETAILS
MAL
അജിത് ജോഗിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കി
backup
June 07 2016 | 07:06 AM
ന്യൂഡല്‍ഹി: ഛത്തീസ്ഗണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കി. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രസ്താവനയെതുടര്‍ന്നാണ് പുറത്താക്കിയത്. കോണ്‍ഗ്രസിന്റെ പട്ടികവര്‍ഗ സെല്‍ അധ്യക്ഷസ്ഥാനത്തുനിന്നും ജോഗിയെ നീക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."