HOME
DETAILS
MAL
ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍ മോചിതനായി
backup
June 07 2016 | 10:06 AM
ഒമാന്‍: പ്രവാസി വ്യവസായിയായിരുന്ന ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍ മോചിതനായി. എണ്ണവിതരണ പൈപ്പ് ലൈന്‍ കരാര്‍ നേടുന്നതില്‍ കൈക്കൂലി നല്‍കിയതിനെതുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമാനില്‍ ജയിലിലായിരുന്നു അദ്ദേഹം. 2014 മാര്‍ച്ചില്‍ മസ്കറ്റ് ക്രിമിനല്‍ കോടതിയാണ് അദ്ദേഹത്തിനെതിരെ ശിക്ഷ വിധിച്ചത്. റമദാനിനോട് അനുബന്ധിച്ചുള്ള പൊതുമാപ്പിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."