HOME
DETAILS

തൊഴിലാളി വിരുദ്ധ നിയമം പിന്‍വലിക്കണം: തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ്

  
backup
January 01 2019 | 07:01 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%aa

കൊല്ലം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമം തൊഴിലാളി വിരുദ്ധമാണെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് ആവശ്യപ്പെട്ടു. തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ്സ് കൊല്ലം ജില്ലാ പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കണമെന്ന് തൊഴിലാളികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
കരുണാലയം സുകുമാരന്‍ അധ്യക്ഷനായി. സംസ്ഥാന ജില്ലാ നേതാക്കളായ ശ്രീവിദ്യ കൈലാസം, സബീര്‍വവ്വാക്കാവ്, ശുഭാകുമാരി, ശകുന്തള അമ്മവീട്, മൈനാഗപ്പള്ളി രാധാമണി, ലതിക.എസ്, കുശലകുമാരി, മണിയമ്മ, ശ്രീജകുന്നേല്‍, സീനത്ത് ബായി, ഷാജിദാബീഗം, നൂര്‍ജഹാന്‍, വേളൂര്‍ രാധാമണി, ലളിത പ്ലാശ്ശേരില്‍, മിനി വര്‍ഗീസ് സംസാരിച്ചു.  പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി സബീര്‍ വവ്വാക്കാവ് (പ്രസി), എസ്. ലതിക, ആന്റണി സക്കറിയ (വൈ.പ്രസി), ശകുന്തള അമ്മവീട് (ജന. സെക്ര), മണിയമ്മാരാജന്‍, രാധാമണി (സെക്ര), വേളൂര്‍ രാധാമണി (ട്രഷറര്‍) എന്നിവരേയും പതിനേഴംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  22 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  22 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  22 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  22 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  22 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  22 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  22 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  22 days ago
No Image

'അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് എന്തിന് ഹര്‍ത്താല്‍ നടത്തി?'; വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  22 days ago
No Image

അദാനിക്ക് വീണ്ടും തിരിച്ചടി; കരാര്‍ റദ്ദാക്കാന്‍ കെനിയക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ 

International
  •  22 days ago