HOME
DETAILS

ജീവിത ശൈലീരോഗങ്ങള്‍ക്ക് മരുന്നില്ലാതെ രോഗികള്‍ വലയുന്നു

  
backup
June 09 2016 | 08:06 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4-%e0%b4%b6%e0%b5%88%e0%b4%b2%e0%b5%80%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

ചെറുതുരുത്തി: ചെറുതുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജീവിത ശൈലീരോഗങ്ങള്‍ക്കുള്ള മരുന്ന് ലഭിക്കാതെ രോഗികള്‍ ദുരിതത്തില്‍. മരുന്ന് വിതരണം നിലച്ചിട്ട് മാസം നാല് പിന്നിട്ടിട്ടും ഒരു നടപടിയും കൈകൊള്ളാത്ത ആരോഗ്യ വകുപ്പ് അധികൃതര്‍ക്കെതിരേ പ്രതിഷേധം കനക്കുകയാണ്.
സാധാരണയായി വ്യാഴാഴ്ച ദിവസങ്ങളിലാണ് പി.എച്ച്.സിയില്‍ ജീവിതശൈലി രോഗ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ഫെബ്രുവരി പകുതിയോടെയാണ് മരുന്ന് വിതരണം നിലച്ചത്. പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ പുറത്ത് നിന്ന് വാങ്ങുമ്പോള്‍ 175 രൂപയോളം നല്‍കണം.
അതുകൊണ്ടു തന്നെ നിര്‍ധന രോഗികള്‍ക്ക് ഒരു മാസം ആയിരം രൂപയോളം ചിലവഴിക്കേണ്ടി വരുകയാണ്.
ജീവിത ശൈലീരോഗങ്ങള്‍ക്കുള്ള മുഴുവന്‍ ചികിത്സയും, മരുന്നും സൗജന്യമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം മരുന്നിനുള്ള പണം ട്രഷറിയില്‍ അടച്ചിട്ടുണ്ടെന്നാണ് വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് ഭരണ സമിതി പറയുന്നത്.
എന്നാല്‍ എന്തുകൊണ്ട് മരുന്ന് ലഭിക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും കഴിയുന്നില്ല. ഈ അനാസ്ഥക്കെതിരേ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ജനങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago