HOME
DETAILS

മുത്വലാഖ് ബില്‍ കുടുംബ സംവിധാനത്തിന് ആഘാതമേല്‍പ്പിക്കും

  
backup
January 01 2019 | 19:01 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac-%e0%b4%b8

 

ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ കുടുംബ സംവിധാനത്തെയും വിവാഹമെന്ന സുസ്ഥാപിത ആചാരത്തെയും നേരിട്ട് ആഘാതമേല്‍പ്പിക്കുന്നതാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വനിതാ വിഭാഗം. ബില്‍ രാജ്യസഭയില്‍ ഇന്ന് വീണ്ടും പരിഗണിക്കാനുള്ള നടപടിയില്‍ രാജ്യത്തെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും എതിര്‍പ്പുണ്ടെന്നും ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന് പകരം വിവാഹ സംവിധാനത്തെ തകര്‍ക്കുകയാവും ബില്‍ ചെയ്യുക. മുസ്‌ലിം വനിതകളുടെ ശാക്തീകരണത്തിനാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍, ബില്ലിലെ വ്യവസ്ഥകള്‍ അതിന്റെ ലക്ഷ്യത്തെ തകര്‍ക്കുന്നതാണ്. മുസ്‌ലിം വനിതകള്‍ക്ക് ഈ ബില്ലില്‍നിന്നും ഒരു നേട്ടവും കിട്ടാനില്ല. ബില്ലുമൂലം അവര്‍ വഴിയാധാരമാകുകയാണ് ചെയ്യുക. സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദുരിത പൂര്‍ണമാവുകയും ചെയ്യും. തങ്ങള്‍ ഈ ബില്ലിനെതിരാണ്. ബില്ലിന്‍മേല്‍ കൂടുതല്‍ നിയമപരമായ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭാംഗങ്ങളോട് തങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago