HOME
DETAILS
MAL
ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
October 11 2024 | 11:10 AM
വയനാട്: വയനാട് ചൂരല്‍മലയില്‍ സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ചൂരല്‍മലയിലെ അത്തിച്ചുവടുവച്ചാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നടന്ന അപകടത്തില്‍ കാല്‍നട യാത്രക്കാരായ രണ്ട് പേര്‍ക്കാണ് പരിക്കേറ്റയത്.
A bus accident occurred at Chooralmala, Kerala, leaving two passengers injured. The incident highlights concerns over road safety in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."