HOME
DETAILS

മേലാറ്റൂർ ദാറുൽഹികം ഇസ്ലാമിക് സെൻറർ നേതാക്കൾക്ക് സ്വീകരണം നൽകി

  
backup
January 06 2020 | 07:01 AM

%e0%b4%ae%e0%b5%87%e0%b4%b2%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b5%bc-%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b5%bd%e0%b4%b9%e0%b4%bf%e0%b4%95%e0%b4%82-%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2

     ജിസാൻ: ഹൃസ്വ സന്ദർശനാർത്ഥം സഊദിയിലെത്തിയ മേലാറ്റൂർ ദാറുൽഹികം ഇസ്‌ലാമിക് സെന്റർ നേതാക്കളായ ഇ.മൊയ്തീൻ ഫൈസി പുത്തനഴി, ടി.എച്ച്.ദാരിമി എന്നിവർക്ക് ജിസാനിൽ സ്വീകരണം നൽകി.  എസ് ഐ സി പ്രസിഡന്റ് മുസ്‌തഫ ദാരിമി മേലാറ്റൂർ അദ്ധ്യക്ഷത വഹിച്ചു. കെ എം സി സി പ്രസിഡന്റ് ഹാരിസ് കല്ലായ്., മുജീബ് കൂടത്തായ്, ലതീഫ് ചേളാരി, നൗഷാദ് മണ്ണാർക്കാട് സംസാരിച്ചു. പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന പി. കുഞ്ഞാണി മുസ്‌ല്യാരുടെ നാമഥേയത്തിൽ സെൻറർ നിർമ്മിക്കുന്ന "ഖുതുബുഖാന "യുടെ പ്രവർത്തനങ്ങൾ നേതാക്കൾ വിശദീകരിച്ചു. ഡിജിറ്റൽ ലൈബ്രറിയും, കോൺഫ്രൻസ് ഹാളും, റീഡിംഗ് ഹാളും തുടങ്ങി ആധുനിക സൗകര്യങ്ങളോടെയുള്ള ഗ്രന്ഥാലയം പണ്ഡിതർക്കും, വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്പെടുന്ന പദ്ധതി 24 - മത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഫിബ്രുവരി 8 ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമൂഹത്തിന് സമർപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
         സ്ഥാപനത്തിന്റെ പ്രചരണാർത്ഥം ദാറുൽഹികം ജിസാൻ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: സി. കുഞ്ഞാപ്പ ഹാജി മണ്ണാർ മല (ചെയർമാൻ), ശംസു പൂക്കോട്ടൂർ, അലിയാപ്പു ചെങ്ങര, സുദീർ ബാബു തുവ്വൂർ, അബ്ദുറഹ്മാൻ മണ്ണാർമല (വൈ: ചെയർമാൻമാർ), കെ.ബീരാൻ ഫൈസി പുത്തനഴി (പ്രസിഡന്റ്), ഹാരിസ് കല്ലായ്, സകരിയ കുളപ്പറമ്പ്, പി. സൈതലവി പുത്തനഴി, ജസ്‌മൽ വളമംഗലം, സക്കീർ താഴക്കോട് (വൈ: പ്രസിഡന്റുമാർ), കെപി.എം. മുസ്‌തഫ ദാരിമി മേലാറ്റൂർ (ജനറൽ സെക്രട്ടറി), ഹമീദ് മണലായ, കെ.കെ. നാസർ ചെമ്മാണിയോട്, പി.കെ.നാണി പുത്തനഴി (ജോ: സെക്രട്ടറിമാർ), ഗഫൂർ മാസ്റ്റർ ദാഇർ, ശറഫു അലനല്ലൂർ, ബശീർ എടക്കര, കുഞ്ഞാവ പള്ളിക്കൽ ബസാർ, നൗഷാദ് മണ്ണാർക്കാട്,
ഇസ്മാഈൽ വാപ്പു, നൗഫൽ വേങ്ങര, സമീർ മഞ്ചേരി, നാസർ ഫർസാൻ (ഏരിയ സെക്രട്ടറിമാർ).  ലതീഫ് പരേക്കാട് ചേളാരി (ഓർഗനൈസർ), ശംസു വലമ്പൂർ (ട്രഷറർ). മുജീബ് കൂടത്തായ് സ്വാഗതവും ശംസു ഔലാൻ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago