HOME
DETAILS
MAL
ഡല്‍ഹി തിരഞ്ഞെടുപ്പ് ചൂടിലേക്ക്,തിയ്യതി ഇന്ന് പ്രഖ്യാപിക്കും
backup
January 06 2020 | 08:01 AM
ഡല്‍ഹി; നിയമ സഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 3.30നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 70 അംഗ ഡല്‍ഹി നിയമസങയുടെ കാലാവധി ഫെബ്രുവരി 22 നാണ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."