HOME
DETAILS
MAL
ഐശിഘോഷിന്റെ തലയില്‍ 16 ഉം സുചിത്ര സെന്നിന്റെ തലയില്‍ നാലും തുന്നലുകള്‍, മറ്റു വിദ്യാര്‍ഥികള്‍ക്കും ഗുരുതര പരിക്ക്
backup
January 06 2020 | 09:01 AM
ഡല്‍ഹി; എ.ബി.വി.പി ഗുണ്ടകളുടെ അക്രമണത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐശി ഘോഷിന്റെ തലയില്‍ 16 തുന്നലും പ്രഫസര്‍ സുചിത്ര സെന്നിന്റെ തലയില്‍ 4 എണ്ണവും. ഐശി ഘോഷിന് ഇപ്പോഴും കടുത്ത ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നുണ്ട്. അക്രമണത്തിന് വിധേയമായ മിക്ക വിദ്യാര്‍ഥികള്‍ക്കും ഗുരുതരമായ പരിക്കുകളാണ് ഏറ്റിരിക്കുന്നത്. അക്രമത്തിനിരയായ 25 ഓളം വിദ്യാര്‍ഥികളാണ് പരിക്കുകളോടെ എയിംസില്‍ പ്രവേശിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."