HOME
DETAILS
MAL
മിഠായിത്തെരുവില്‍ സംഘ്പരിവാറിന്റെ അഴിഞ്ഞാട്ടം- ചിത്രങ്ങളിലൂടെ
backup
January 03 2019 | 06:01 AM
ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ സംഘ്പിരവാര്‍ അഴിഞ്ഞാടുകയായിരുന്നു. മിഠായിത്തെരുവിലെ കോയിന്‍കോ ബസാറിലെ നാലു നില കെട്ടിടത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രവേശിക്കുകയും കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പോലീസ് നോക്കി നില്‍ക്കെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. സുപ്രഭാതം ഫോട്ടോ ഗ്രാഫര്‍ നിധീഷ് കൃഷ്ണന്‍ പകര്‍ത്തിയ ഫോട്ടോകള്‍
[gallery link="file" columns="1" size="large" ids="673789,673790,673792,673793,673794,673795,673796,673797,673798,673799"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."