HOME
DETAILS

'ദേശദ്രോഹം വച്ചു പൊറുപ്പിക്കാനായില്ല'- ജെ.എന്‍.യു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രഹിന്ദു സംഘടന

  
backup
January 07 2020 | 06:01 AM

national-fringe-hindu-group-claims-responsibility-for-jnu-attack12

ന്യൂഡല്‍ഹി: ജെ.എന്‍.യു മുഖംമൂടി ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു രക്ഷാദള്‍ ഏറ്റെടുത്തു. ജെ.എന്‍.യുവിലെ ദേശദ്രോഹ പ്രവൃത്തികള്‍ സഹിക്കവയ്യാതെയാണ് ആക്രമണം നടത്തിയതെന്നാണ് പാര്‍ട്ടി തലവന്‍ പിങ്കി ചൗധരി നല്‍കുന്ന വിശദീകരണം. പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും ചൗധരി പറഞ്ഞു.

പൊലിസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി അഞ്ചിന് ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടികള്‍ നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവുള്‍പെടെ നിവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago