HOME
DETAILS

പ്രചാരണയാത്ര 15ന് സമാപിക്കും

  
backup
January 07 2020 | 14:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-15%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d

തിരുവനന്തപുരം: ലഹരിവര്‍ജനത്തിലൂടെ ലഹരിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഒപ്പുശേഖരണ പരിപാടിയും വാഹന പ്രചാരണയാത്രയും ജനുവരി 15ന് കാസര്‍കോട്ട് സമാപിക്കും.
'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' പ്രമേയത്തിലൂന്നി എക്‌സൈസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവര്‍ജന മിഷനായ വിമുക്തിയാണ് 90ദിന തീവ്രബോധവല്‍ക്കരണ യത്‌നത്തിന്റെ ഭാഗമായി പ്രചാരണയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
വിവിധ ജില്ലകളിലെ പ്രചാരണ പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം വിമുക്തി മൊബൈല്‍ യൂനിറ്റ് ഇപ്പോള്‍ വയനാട് ജില്ലയിലാണ്. ഒന്‍പതിന് കണ്ണൂരിലെത്തി മൂന്നു ദിവസം പ്രചാരണ പരിപാടികള്‍ നടത്തി 14ന് കാസര്‍കോട്ടെത്തും. അവിടുത്തെ പ്രചാരണ പരിപാടികള്‍ക്കു ശേഷം യാത്ര 15ന് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  14 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  36 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago