HOME
DETAILS

വാര്‍ഷികപദ്ധതി സമര്‍പ്പണത്തില്‍ നേട്ടംകൊയ്ത് തദ്ദേശസ്വയംഭരണ വകുപ്പ്

  
backup
January 03 2019 | 20:01 PM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa

 

തിരുവനന്തപുരം: 2019-20 ലേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി സമര്‍പ്പണത്തിന്റെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ്. 2019ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നേരത്തെ തയാറാക്കി 2019 ഏപ്രില്‍ മുതല്‍ തന്നെ പദ്ധതി നിര്‍വഹണമാരംഭിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും പ്ലാനിങ് വകുപ്പും നടത്തിയ ശ്രമങ്ങളാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്.
2019-20 ലേക്കുള്ള വാര്‍ഷിക പദ്ധതി 19 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊഴികെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതിക്ക് ഡിസംബര്‍ 31ന് മുന്‍പേ സമര്‍പ്പിച്ച് കഴിഞ്ഞു. 1181 സ്ഥാപനങ്ങളാണ് പദ്ധതി സമര്‍പ്പിച്ചത്. ഇടക്കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളുള്‍പ്പെടെയുള്ള സാങ്കേതിക കാരണങ്ങളാണ് 19 സ്ഥാപനങ്ങള്‍ക്ക് പദ്ധതി സമര്‍പ്പിക്കാന്‍ കഴിയാതെ പോയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി നിര്‍വഹണത്തില്‍ 17.67 % മുന്നേറ്റം ഉണ്ടായി. 2017-18 സാമ്പത്തിക വര്‍ഷം ഇതേ സമയത്ത് 31.03 %മായിരുന്നു പദ്ധതി ചെലവ്. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ആത്മാര്‍ത്ഥമായ ഇടപെടലും വകുപ്പിന്റെ കൃത്യമായ മേല്‍നോട്ടവുമാണ് തദ്ദേശസ്വയംഭരണ വകുപ്പിന് ഈ നേട്ടം കൈവരിക്കാനായതെന്നും എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago