HOME
DETAILS
MAL
ഫെഡറര്‍ക്ക് ജയം
backup
June 09 2016 | 23:06 PM
സ്റ്റുട്ട്ഗര്‍ട്: സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് സ്റ്റുട്ട്ഗര്‍ട് ഓപണില്‍ വിജയതുടക്കം. ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെയാണ് ഫെഡറര്‍ ആദ്യ റൗണ്ടില്‍ വീഴ്ത്തിയത്. സ്‌കോര്‍ 6-4, 5-7, 6-4. പരുക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ഓപണ്‍ നഷ്ടമായ ഫെഡറര്‍ക്ക് ജയത്തോടെ കളിക്കളത്തിലേക്ക് തിരിച്ചുവരാനും സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."