HOME
DETAILS
MAL
ഫുട്‌സാലിനെതിരേ എ.ഐ.എഫ്.എഫ്
backup
June 09 2016 | 23:06 PM
ന്യൂഡല്‍ഹി: ഫുട്‌സാല്‍ അസോസിയേഷന്‍ അംഗീകാരമില്ലാത്ത സംഘടനയാണെന്ന് അഖിലേന്ത്യാ ഫു്ടബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍, ഫിഫ എന്നിവയില്‍ അംഗത്വമില്ലാത്ത സംഘടനയാണ് ഫുട്‌സാല്‍. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ ഇവരെ അനുവദിക്കില്ല. ഈ സംഘടനയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."