HOME
DETAILS
MAL
കാമറകള്‍ സ്ഥാപിച്ചു
backup
June 10 2016 | 05:06 AM
ഗൂഡല്ലൂര്‍: മേല്‍ ഗൂഡല്ലൂര്‍ സില്‍വര്‍ ഗ്ലൗഡില്‍ മാലിന്യം തള്ളുന്ന സ്ഥലത്ത് കാമറ സ്ഥാപിച്ചു. മാലിന്യം തള്ളുന്ന സ്ഥലത്ത് കാട്ടാനകള്‍ എത്തുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ 305 മീറ്റര്‍ അകലത്തില്‍ 80,000 രൂപ ഫണ്ട് ഉപയോഗിച്ച് സോളാര്‍ വേലി സ്ഥാപിച്ചിരുന്നു. ഈ വേലിയും കാട്ടാനക്കൂട്ടം പൊളിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് ഇവിടെ നാലു കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാട്ടാനകള്‍ എത്തുമ്പോള്‍ കാമറയില്‍ നിന്ന് വനംവകുപ്പ് ഓഫിസിലേക്ക് മെസേജ് വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."