HOME
DETAILS

ജനകീയ കൂട്ടായ്മയും പ്രക്യതി സംരക്ഷണ പ്രതിജ്ഞയും നടത്തി

  
backup
February 20 2017 | 21:02 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d

 


മാന്നാര്‍: നദികളേയും ജലസ്രോതസുകളേയും സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കുരട്ടിക്കാട് കെ.ഏര്‍.സി വായനശാലയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മയും പ്രക്യതി സംരക്ഷണ പ്രതിജ്ഞയും നടന്നു.
ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ പ്രധാന സ്രോതസ്സായ പമ്പാ നദിയെ മാലിന്യ മുക്തമാക്കുവാന്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇരു ജില്ലകളിലേയും പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരിച്ച് ജനപ്രതിനിധികള്‍ക്ക് ഭീമ ഹര്‍ജി നല്‍കുവാനുള്ള പരിപാടിയുടെ സമാപ്തി കുറിച്ചുകൊണ്ടു നടന്ന ജനകീയ കൂട്ടായ്മ കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.ആര്‍.സി പ്രസിഡന്റ് സലീം പടിപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.ഫാ. കുര്യാക്കോസ്, സ്വാമി ഗീതാനന്ദ, എം.എ. മാഹമ്മദ് ഫൈസി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജോജിചെറിയാന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ശശികലാ രഘുനാഥ്, പുളിക്കീഴ് പഞ്ചായത്തംഗം അംബികാ മോഹന്‍, എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  4 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  26 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago