HOME
DETAILS
MAL
സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന്
backup
February 20 2017 | 21:02 PM
കൊല്ലം: മലയാളത്തിലെ പ്രമുഖ സിനിമാ നടിക്കെതിരേ കൊച്ചിയിലുണ്ടായ അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്ന് അറിയാന്‍ സാക്ഷരകേരളത്തിന് താല്പര്യമുണ്ടെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ആദിക്കാട് മധു അഭിപ്രായപ്പെട്ടു. ഇരയായ നടിയെക്കൊണ്ട് താരസംഘടനകളും പ്രമുഖരായ ചില സിനിമാതാരങ്ങളും പൊലിസില്‍ മൊഴി കൊടുപ്പിച്ചിരിക്കുന്നത് ഇത് ഗുണ്ടാ ആക്രമണമാണെന്നാണ്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ വെളിച്ചത്ത് കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആദിക്കാട് മധു അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."