HOME
DETAILS

പഞ്ചായത്ത് അംഗമടക്കം പത്ത് പേര്‍ക്കെതിരേ കേസ്

  
backup
February 21, 2017 | 6:57 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%82%e0%b4%97%e0%b4%ae%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%aa%e0%b4%a4%e0%b5%8d

പെര്‍ള: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു പരാതികളിലായി പത്തു പേര്‍ക്കെതിരെ ബദിയടുക്ക പൊലിസ് നരഹത്യാശ്രമത്തിന് കേസെടുത്തു. പെര്‍ള ഇടിയടുക്കയിലെ ഇബ്രാഹിം ഖലീല്‍ (26), അബ്ദുല്‍ അസീസ് (32) എന്നിവരെ അക്രമിച്ചതിനു ഹക്കീം, സിദ്ദീഖ്, ഹസൈനാര്‍ ഹാജി, റഫീഖ്, നബീല്‍ എന്നിവര്‍ക്കെതിരേയും, എന്‍മകജെ പഞ്ചായത്തംഗം സിദ്ദീഖിനെ മര്‍ദ്ദിച്ചതിനു ഖലീല്‍, ഫൈസല്‍, അബൂബക്കര്‍, അസീസ്, ജമാല്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
സ്വത്ത് വീതം വെക്കുന്നതിനെ സംബന്ധിച്ചു ചര്‍ച്ച നടക്കുന്നതിനിടയില്‍ സിദ്ദിഖ് കത്തികൊണ്ടു വെട്ടുകയായിരുന്നുവെന്നും തടയാന്‍ ചെന്ന അബ്ദുള്‍ അസീസിനും വെട്ടേറ്റുവെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഖലീല്‍ പറഞ്ഞു. അതേ സമയം സ്വത്ത് സംബന്ധമായ ചര്‍ച്ചക്കിടയില്‍ അസീസ് തന്നെ കുത്താന്‍ ശ്രമിച്ചുവെന്നാണ് സിദ്ദിഖ് പറയുന്നത് . ഖലീലും അബ്ദുള്‍ അസീസും മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലും സിദ്ദിഖ് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫണ്ട് പ്രതിസന്ധി; അധ്യാപക പരിശീലനം രണ്ടുദിവസമാക്കി വെട്ടിച്ചുരുക്കി

Kerala
  •  3 days ago
No Image

സെൻസെസിൻ്റെ മറവിലും തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് സൈബർസെൽ

Kerala
  •  3 days ago
No Image

മാൾ ഓഫ് ദി എമിറേറ്റ്സിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്ന് ദുബൈ

uae
  •  3 days ago
No Image

കൊണ്ടോട്ടിയില്‍ ഇരുനിലക്കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക് 

Kerala
  •  3 days ago
No Image

ഇന്നും മഴ; ഏഴിടത്ത് യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധന വിലക്ക് 

Kerala
  •  3 days ago
No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  3 days ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  3 days ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  3 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  3 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  3 days ago