HOME
DETAILS
MAL
ബോര്‍ഡിനോട് ആലോചിക്കാതെ നടയടച്ചത് തെറ്റെന്ന് ദേവസ്വം കമ്മീഷണര്‍
backup
January 06 2019 | 09:01 AM
പമ്പ: യുവതീപ്രവേശനമുണ്ടായതിന്റെ പേരില്‍ തന്ത്രി നടയടച്ചത് തെറ്റാണെന്ന് ദേവസ്വം കമ്മീഷണര്‍ എം.വാസു. ആചാരലംഘനം ഉണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് രേഖാമൂലമുള്ള ഉത്തരവ് പ്രകാരമാണ് അങ്ങനെ ചെയ്യേണ്ടതെന്നും വാസു പറഞ്ഞു.
തന്ത്രിയുടെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെടും. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."