HOME
DETAILS
MAL
എന്‍.എസ്.എസ് കാര്യങ്ങളെ കാണുന്നത് സമദൂരത്തിലല്ല: കാനം രാജേന്ദ്രന്
backup
January 06 2019 | 10:01 AM
തിരുവനന്തപുരം: എന്‍.എസ്.എസ് കാര്യങ്ങളെ കാണുന്നത് സമദൂരത്തിലല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നാട്ടിലുണ്ടാകുന്ന സംഭവവികാസങ്ങളെ സമുദായ സംഘടന എന്ന നിലയില്‍ ശരിയായ രീതിയില്‍ കാണുന്നുവെങ്കില്‍ ഇത്തരം പ്രസ്താവന എന്‍.എസ്.എസ് നടത്തില്ലെന്ന് കാനം പറഞ്ഞു.
സംസ്ഥാനത്ത് രണ്ടു ദിവസമുണ്ടായ ആക്രമണസംഭവങ്ങള്‍ക്ക് കാരണം സര്‍ക്കാരാണെന്ന് എന്‍.എസ്.എസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് കാനത്തിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."