HOME
DETAILS

യാത്രയയപ്പ് നൽകി

  
backup
January 18 2020 | 03:01 AM

64531231231313-2

റിയാദ്: മൂന്നു പതിറ്റാണ്ടിലധികമായി പ്രവാസ ജീവിതം നയിച്ച്‌ ഒടുവിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കെഎംസിസി ഹോത്താ ബനീ തമീം കമ്മിറ്റി പ്രസിഡണ്ടും കാരണവരുമായ അബ്ദുറഹിമാൻ സാഹിബ് പുത്തനത്താണിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

കെ എ ഷറഫുദ്ധീൻ ചേളാരി അദ്ധ്യക്ഷത വഹിച്ചു. 33 വർഷങ്ങൾക്ക് മുമ്പാണ് അബ്‌ദുറഹ്‌മാൻ പ്രവാസ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. മുൻ പ്രസിഡണ്ട് മുഹമ്മദലി മുസ്‌ലിയാരങ്ങാടി ഉപഹാരം നൽകി. സാജിദ് കെ ഉളിയിൽ, റിയാസ് വള്ളക്കടവ് സംസാരിച്ചു. ഫൈസൽ തിരൂർ, അബ്ദുൽ മജീദ് കോട്ടക്കൽ, റാഷിദ് അഞ്ചാം പീടിക, മുഹമ്മദലി പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകി. സിക്രട്ടറി അബ്‌ദുല്ല വെള്ളമുണ്ട സ്വാഗതവും ട്രഷറർ സിറാജുദ്ധീൻ മുക്കം നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago