HOME
DETAILS

തണുത്തുറങ്ങുന്ന ബാല്യങ്ങള്‍ക്കൊപ്പം എം.എസ്.എഫ്

  
backup
January 09, 2019 | 2:09 AM

%e0%b4%a4%e0%b4%a3%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ac%e0%b4%be%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d

കോഴിക്കോട്: അതിശൈത്യ കാലാവസ്ഥയില്‍ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കു സ്‌നേഹപ്പുതപ്പുമായി എം.എസ്.എഫ്.
കോഴിക്കോട് നഗരത്തിലെ തെരുവില്‍ അന്തിയുറങ്ങുന്ന പിഞ്ചോമനകള്‍ക്ക് ഇനിയീ കമ്പിളിയുടെ ഇളംചൂടില്‍ സുഖമായുറങ്ങാം. ഇന്നലെ ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണു പുതപ്പുകള്‍ വിതരണം ചെയ്തത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, ട്രഷറര്‍ കെ.പി സൈഫുദ്ദീന്‍, സ്വാഹിബ് മുഹമ്മദ്, സാബിത് മായനാട്, നൂറുദ്ദീന്‍ ചെറുവറ്റ, അനീസ് തോട്ടുങ്ങല്‍, ഷമീര്‍ പാഴൂര്‍, പി.പി നുഹ്മാന്‍ സാജു റഹ്മാന്‍, നവാസ് പുത്തലത്ത്, എന്‍.പി ഷാഫി, കെ.പി യാസിര്‍, ഫസ്‌റു റാഷിദ് നേതൃത്വം നല്‍കി. എം.എസ്.എഫിന്റെ മുഴുവന്‍ കീഴ്ഘടകങ്ങളും ഇത്തരം സാന്ത്വന പരിചരണ ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  5 hours ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  5 hours ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  5 hours ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  5 hours ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  6 hours ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  6 hours ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  6 hours ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  6 hours ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  6 hours ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  6 hours ago