HOME
DETAILS
MAL
ഡല്‍ഹിയില്‍ യുവതിയും കുട്ടിയും വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍
backup
January 21 2020 | 18:01 PM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെയും 12 വയസ്സുള്ള കുട്ടിയെയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജഹാംഗിരിപുരിയിലെ പൂജ(36), മകന് ഹര്‍ഷിത് (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജഹാംഗിരിപുരി കെ ബ്ലോക്കിലെ താമസക്കാരാണ് അടുത്ത വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പൊലിസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലിസെത്തി വീട് തുറന്നപ്പോഴാണ് യുവതിയെയും കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസം പഴക്കമുണ്ട്. മൃതദേഹങ്ങളില്‍ മര്‍ദനമേറ്റ പാടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."