HOME
DETAILS

യൂറോപ്യൻ യൂണിയനിൽ ശക്തമായി പ്രതികരിച്ച്‌ സഊദി അറേബ്യ

  
backup
January 22 2020 | 14:01 PM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%af%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be

റിയാദ്: യൂറോപ്യൻ യൂണിയൻ്റെ സമീപനങ്ങൾക്കെതിരെ അതി ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് സഊദി അറേബ്യ. യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ സഊദി വിദേശ കാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറാണ് ശക്തമായ മറുപടിയുമായി രംഗത്തെത്തിയത്. സഊദിയെ ആരും പഠിപ്പിക്കേണ്ടെന്ന തരത്തിലായിരുന്നു സഊദിയുടെ നിലപാടുകൾ. ബ്രസൽസിൽ യൂറോപ്യൻ പാർലമെൻ്റിൻ്റെ ഫോറിൻ റിലേഷൻ കമ്മിറ്റിയുടെ മുമ്പിലാണ് സഊദി പ്രതിനിധീകരിച്ച ആദിൽ അൽ ജുബൈർ ശക്തമയ വിമർശനം നടത്തിയത്.

 ”ഞങ്ങൾ പരമോന്നതമായ ഒരു രാജ്യമാണു , അല്ലാതെ ബനാന റിപബ്ളിക്കല്ല. ഞങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകൾ തെറ്റാണ്. ഞങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ അവസാനിപ്പിക്കണം" ആദിൽ അൽ ജുബൈർ പൊട്ടിത്തെറിച്ചു. മേഖലയിൽ യൂറോപ്യൻ യൂണിയന്റെ പങ്ക് സൈനികമായും സാമ്പത്തികമായും വളരെ പ്രധാനമായിരുന്നു. ഭീകരതയെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ വർഷങ്ങളായി സഊദി അറേബ്യ തുടരുകയാണ്. വിദ്വേഷം പ്രചരിപ്പിക്കാൻ അനുവദിക്കുകയില്ല.

ഇറാൻ ലോകത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുക്കുകയാണെന്നാരോപിച്ച ആരോപിച്ച ആദിൽ ജുബൈർ, ഖത്തറിന്റെ നിലവിലെ സമീപനം മാറ്റണമെന്നും ആവശ്യപ്പെട്ടു. വിദ്വേഷം വളർത്തുന്നതിന് ഖത്തർ വിവിധ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുകയാണ്. തീവ്രവാദ ഗ്രൂപ്പുകൾക്ക് ഖത്തർ നൽകുന്ന പിന്തുണ പിന്തുണ ഉദ്ധരിച്ച്, അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുകയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാൻ പിന്തുണയുള്ള ഹൂത്തികൾ സഊദിയിലേക്ക് 300 മിസൈലാക്രമണങ്ങൾ നടത്തിയെന്ന് ആരോപിച്ച ആദിൽ ജുബൈർ 14 ബില്ല്യൻ ഡോളർ യമൻ്റെ പുനരുദ്ധാരണത്തിനു സഊദി ചെലവഴിച്ചതായും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago