HOME
DETAILS

ഇന്ത്യ ബി.ജെ.പിയുടെ കുടുംബസ്വത്തല്ല: എം.വി ജയരാജന്‍

  
backup
February 25, 2017 | 8:50 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82

 

കൊച്ചി: ഇന്ത്യ ബി.ജെ.പി നേതാക്കളുടെ സ്വകാര്യസ്വത്തല്ലെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍. മുഖ്യമന്ത്രിയുടേതു മാത്രമല്ല ഏതൊരു പൗരന്റെയും സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ ബി.ജെ.പിക്കാവില്ല.
രാജ്യത്തെ ഭരണഘടനയനുസരിച്ചല്ല ബി.ജെ.പി ഭരിക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണു മുഖ്യമന്ത്രി പിണറായി വിജയനെ മംഗളൂരുവില്‍ തടയുമെന്ന പ്രഖ്യാപനമെന്നും ജയരാജന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
സംസ്ഥാനത്ത് രണ്ടുശതമാനം ബി.ജെ.പിക്കാര്‍ മാത്രമുണ്ടായിരുന്ന കാലത്ത് ആളുകളെ കൊല്ലുകയും തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പ്രസംഗിച്ചത്.
കൊലക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ വെളിപ്പെടുത്തലാണ് സുരേന്ദ്രന്‍ നടത്തിയതെന്നും പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago