HOME
DETAILS

78 കുപ്പി മാഹി മദ്യവുമായി അറസ്റ്റില്‍

  
backup
January 11 2019 | 06:01 AM

78-%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b9%e0%b4%bf-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85

കൂത്തുപറമ്പ്: കൂത്തുപറമ്പ് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 78 കുപ്പി മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടിയിലെ എടച്ചേരിക്കണ്ടി വീട്ടില്‍ ഇ.കെ ബാബുവിനെ (44) ആണ് എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫിസര്‍ സുധീര്‍ വാഴവളപ്പില്‍ അറസ്റ്റുചെയ്തത്. ചൊക്ലി ബീഡി പീടികയ്ക്കു സമീപം വാഹന പരിശോധന നടത്തവെയാണ് ഇയാള്‍ പിടിയിലായത്.
മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ. ശ്രീജിത്ത്, ഷാജി അളോക്കന്‍, പ്രജീഷ് കോട്ടായി, പ്രനില്‍ കുമാര്‍, പി. ജലീഷ്, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം; നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്തു

Kerala
  •  14 days ago
No Image

വന്‍ പ്രഹരശേഷിയുള്ള മിസൈലുകള്‍, ബോംബുകള്‍, ഷെല്ലുകള്‍...' ബൈഡന്റെ പടിയിറക്കം ഇസ്‌റാഈലിന് എട്ട് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി

International
  •  14 days ago
No Image

30 വര്‍ഷത്തിന് ശേഷം ചെമ്പ് കയറ്റുമതി പുനരാരംഭിച്ച് ഒമാന്‍

latest
  •  14 days ago
No Image

കുവൈത്ത്; വിസ നിയമലംഘനങ്ങള്‍ക്കുള്ള പുതിയ പിഴകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍; സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ ഇനിമുതല്‍ പ്രതിദിനം 10 ദീനാര്‍ പിഴ

Kuwait
  •  14 days ago
No Image

'ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല'; ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി മുരളീധരന്‍

Kerala
  •  14 days ago
No Image

അന്ന് ഞങ്ങൾ 10 പേരായിട്ടും അവരെ തോൽപ്പിച്ച് കിരീടം നേടി; പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ച് റൊണാൾഡോ 

Football
  •  14 days ago
No Image

എറണാകുളത്ത് ആക്രി കടയില്‍ വന്‍ തീപിടിത്തം; ആളുകളെ മാറ്റി

Kerala
  •  14 days ago
No Image

അറബി പഠന ഭാഷ, മലയാളം ഹൃദയ ഭാഷ; മലയാളം കവിതയില്‍ തിളങ്ങി സ്വാബിര്‍ ജമീല്‍

Kerala
  •  14 days ago
No Image

കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍

Kerala
  •  14 days ago
No Image

ടെസ്റ്റ് കളിക്കാൻ എല്ലാ താരങ്ങളും ഇനി ചെയ്യേണ്ട കാര്യം അതാണ്: നിർദ്ദേശവുമായി ഗംഭീർ

Cricket
  •  14 days ago