HOME
DETAILS

വാഫി കലോത്സവത്തിന് കണ്ണൂര്‍ ആതിഥേയത്വം വഹിക്കും

  
backup
January 11, 2019 | 7:17 PM

%e0%b4%b5%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82

 

കണ്ണൂര്‍: കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) നിയന്ത്രണത്തിലുള്ള കേരളത്തിലെ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പതിനൊന്നാമത് വാഫി കലോത്സവത്തിന് ഇത്തവണ കണ്ണൂര്‍ ആതിഥേയത്വം വഹിക്കും. 20ന് രാവിലെ ഒന്‍പത് മുതല്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കലാ മാമാങ്കം നടക്കുന്നത്.


പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരണ യോഗം വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്തഫ എളമ്പാറ അധ്യക്ഷനായി. കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണംനടത്തി. അബ്ദുറഹ്മാന്‍ കല്ലായി, സി.കെ.കെ മാണിയൂര്‍, ഇബ്രാഹീം ഫൈസി റിപ്പണ്‍, ഇബ്രറാഹീം ബാഖവി പൊന്ന്യം, അന്‍സാരി തില്ലങ്കേരി, എ.കെ അബ്ദുല്‍ ബാഖി, പി.ടി മുഹമ്മദ്, ബശീര്‍ ഫൈസി മാണിയൂര്‍, ഇബ്രാഹീംകുട്ടി തിരുവട്ടൂര്‍, ബുജൈര്‍ വാഫി, ഡോ. താജുദീന്‍ വാഫി, എം.പി മുഹമ്മദലി, കെ.പി ത്വാഹിര്‍, കെ.പി മുഹമ്മദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago