HOME
DETAILS
MAL
പൂര്‍ണമായും മാറി. തൊടിയൂരില്‍ കിണറുകള്‍ ഇടിഞ്ഞു
backup
June 12 2016 | 22:06 PM
കരുനാഗപ്പള്ളി: തോരാതെ പെയ്ത മഴയെ തുടര്‍ന്ന് തൊടിയൂരില്‍ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു.
തൊടിയൂര്‍ വേങ്ങറ ചരുവില്‍ പുത്തന്‍വീട്ടില്‍ ഇക്ബാല്‍, വിളയില്‍ പടീറ്റതില്‍ ശിശുപാലന്‍ എന്നിവരുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മ ഴയായിരുന്നു. ഉച്ചയക്ക് 12 മണിയോടെയാണ് കിണറുകള്‍ ഇടിഞ്ഞുതാണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."