HOME
DETAILS
MAL
സി.കെ വിനീത് ചെന്നൈയിന്‍ എഫ്.സിയിലേക്ക്
backup
January 12 2019 | 19:01 PM
ചെന്നൈ: കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സി.കെ വിനീത് ചെന്നൈയിന്‍ എഫ്.സിയിലേക്ക്. ചെന്നൈയിനുമായി കരാറിലെത്തുതിന് വിനീത് ചെന്നൈയിലെത്തിയെന്നാണ് വിവരം. ടീമിനൊപ്പം ഉടന്‍ പരിശീലനത്തിലേര്‍പ്പെടുമെന്നും സംസാരമുണ്ട്. പ്രമുഖ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് വിനീത് ചെന്നൈയിനിലെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."