അറിവും ആലോചനയും നിറഞ്ഞ് പഠന ക്യാംപ്
നാദാപുരം: സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രതിനിധി ക്യാംപില്‍ കാലോചിതമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. വിവിധ സെഷനുകളിലായി നടന്ന പഠന ക്യാംപിന് സംഘടനയുടെ വിവിധ മേഖലകളിലെ പ്രമുഖര്‍ നേതൃത്വം നല്‍കി.
എസ്.കെഎസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ദൈവികമായ അനുഗ്രഹങ്ങള്‍ സമൂഹത്തിനു വേണ്ടി വിനിയോഗിക്കാന്‍ യുവതലമുറക്ക് കഴിയണമെന്നും അപ്പോള്‍ മാത്രമേ വിശ്വാസിയുടെ ദൗത്യം പൂര്‍ണമാകൂവെന്നും തങ്ങള്‍ പറഞ്ഞു.
ആദ്യ സെഷനില്‍ എസ്.കെ.എസ്.എസ്.എഫ് പുതുതലമുറയുടെ പ്രതീക്ഷക്കൊപ്പം എന്ന വിഷയത്തില്‍ സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസി, റഹീം മാസ്റ്റര്‍ ചുഴലി എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി. അലി അക്ബര്‍ മുക്കം ആമുഖവും അബ്ദുറസാഖ് ബുസ്താനി ബ്രീഫിങും നടത്തി. സക്കരിയ്യ ഫൈസി കൂടത്തായി, അബൂബക്കര്‍ ബാഖവി മലയമ്മ, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ വടകര, ആര്‍.വി അബ്ദുസലാം സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ഉസ്തവുല്‍ഹസനയില്‍ ആസിഫ് ദാരിമി പുളിക്കല്‍ വിഷയം അവതരിപ്പിച്ചു.
സിറാജ് ഫൈസി മാറാട് ആമുഖവും റഷീദ് കൊടിയൂറ ബ്രീഫിങും നടത്തി. മജീദ് ദാരിമി ചളിക്കാട്, മുഹ്‌സില്‍ ഓമശ്ശേരി, സി.എ ഷുക്കൂര്‍ മാസ്റ്റര്‍, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, പി.ജി മുഹമ്മദ്, സമദ് പെരുമണ്ണ, മാജിദ് ഫൈസി, ത്വല്‍ഹ യമാനി, മുബഷിര്‍ അസ്‌ലമി,റാഫി റഹ്മാനി, സബീല്‍ ചെറുമോത്, മുഹമ്മദ് ആയഞ്ചേരി, ഹാത്തിഫ് എലത്തൂര്‍, ഷഫീക് ഫറൂഖ്,അസ്‌കര്‍ പൂവാട്ടു പറമ്പ് , ശരീഫ് മാസ്റ്റര്‍ നരിക്കുനി, സുള്‍ഫിക്കര്‍ സംബന്ധിച്ചു.
ആദര്‍ശ ഭദ്രത ആത്യന്തിക വിജയത്തിന് എന്ന സെഷനില്‍ റാഷിദ് ദാരിമി ആമുഖം നടത്തി. മുസ്തഫ അശ്‌റഫി കക്കുപടി വിഷയം അവതരിപ്പിച്ചു. കുഞ്ഞാലന്‍കുട്ടി ഫൈസി ബ്രീഫിങ് നടത്തി.
സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഷ്‌റഫ് ബാഖവി ചാലിയം, ശര്‍ഹബീല്‍ മഹ്‌റൂഫ്, സി.പി ഇഖ്ബാല്‍, പി. ബാവ ഹാജി, പി.സി മുഹമ്മദ് ഇബ്രാഹിം, റിയാസ് മാസ്റ്റര്‍ നരിക്കുനി, കോയ ദാരിമി, നിസാര്‍ മൗലവി, അനസ് കൊയിലാണ്ടി, സുഹൈല്‍ സിറ്റി, അബ്ദുറഹീം ആനക്കുഴിക്കര, നുഅ്മാന്‍ മുക്കം, ഷൈജല്‍ അഹമ്മദ്, ജംഷിദ് ഈങ്ങാപ്പുഴ, ഹാരിസ് ഹൈതമി, മുനീര്‍ പുറമേരി, ഹാരിസ് മൗലവി, സ്വഫ്‌വാന്‍ പന്തീരാങ്കാവ്, മുഹമ്മദ് പുറമേരി സംബന്ധിച്ചു. സമസ്ത വിശ്വ ഇസ്ാമിക ഏകകം എന്ന സെഷനില്‍ ടി.പി, സുബൈര്‍ മാസ്റ്റര്‍ ആമുഖം നടത്തി. സത്താര്‍ പന്തല്ലൂര്‍ വിഷയം അവതരിപ്പിച്ചു.
കെ.എന്‍.എസ് മൗലവി ബ്രീഫിങ് നടത്തി. എ.ടി മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്ല ബാഖവി, പി.സി മുജീബ് റഹ്മാന്‍, പി.സി മുഹമ്മദ് ഇബ്രാഹിം, അസീസ് നടുവണ്ണൂര്‍, മിഹ്ജഹ് നരിക്കുനി, മുഹമ്മദ് റഹ്മാനി തരുവണ, പാത്തുംകര മമ്മൂട്ടി, സി.പി കുഞ്ഞമ്മദ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കുറ്റ്യാടി, കെ.എം സമീര്‍, ജാഫര്‍ ദാരിമി വാണിമേല്‍, നൗഫല്‍ കുമ്മങ്കോട്, റുബൈസ് വടകര, നിസാര്‍ ദാരിമി നടുവണ്ണൂര്‍, അര്‍ഷാദ് ദാരിമി പയ്യോളി, ശിഹാബ് പന്തീരങ്കാവ്,റഫീഖ് ഫൈസി കുന്ദമംഗലം,ശറഫുദ്ധീന്‍ ഈങ്ങാപ്പുഴ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."