HOME
DETAILS

''നിങ്ങള്‍ ഒരു ഭീകരവാദിയാണ്, അതിന് ധാരാളം തെളിവുകളുണ്ട്''; അരവിന്ദ് കെജ്‌രിവാളിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

  
backup
February 03 2020 | 11:02 AM

prakash-javadekkar-against-kejrival-03-02-2020

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയുടെ വിവാദ പരാമര്‍ശനത്തിന് ഇലക്ഷന്‍ കമ്മിഷന്‍ നോട്ടിസ് നല്‍കിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. കെജ് രിവാള്‍ ഒരു ഭീകരവാദിയാണെന്നും അതിന് ധാരാളം തെളിവുകളുണ്ടെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചത്.

ഫെബ്രുവരി എട്ടിന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ പ്രചാരണത്തിനെത്തിയ അദ്ദേഹം ഒരു വാര്‍ത്താസമ്മേളനത്തിലാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. കെജ്രിവാളില്‍ നിന്നും ജനങ്ങള്‍ അകലാന്‍ കൃത്യമായ കാരണങ്ങളുണ്ട്. മുഖത്ത് നിഷ്‌കളങ്കത വരുത്തി അദ്ദേഹം ജനങ്ങളോട് ചോദിക്കുന്നത് ഞാന്‍ ഒരു ഭീകരവാദിയാണോ എന്നാണ്. അതെ നിങ്ങള്‍ ഒരു ഭീകരവാദിയാണ്, അതിന് കൃത്യമായ തെളിവുകളുണ്ട്. കേന്ദ്രമന്ത്രി പറഞ്ഞു. കെജ്‌രിവാള്‍ അരാജകവാദിയായി സ്വയം വിശേഷിപ്പിക്കുന്നു. അരാജകവാദിയും ഭീകരവാദിയും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി എം.പിയായ പര്‍വേശ് വര്‍മയാണ് നേരത്തേ സമാനമായ വിവാദ പരാമര്‍ശം നടത്തിയത്. ഇനിയും കെജ്‌രിവാള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ സംസ്ഥാനം മുഴുവന്‍ ഷഹീന്‍ ബാഗിലെ ജനങ്ങള്‍ക്കു സമാനമായവരെക്കൊണ്ട് നിറയുമെന്നാണ് പര്‍വേശ് വര്‍മ പറഞ്ഞത്. അതേസമയം പര്‍വേശിനെതിരേ എ.എ.പി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചിരുന്നു. ഡല്‍ഹിയില്‍ പ്രചാരണം നടത്തുന്നതിന് ഇയാളെ വിലക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago