പൊതുവിദ്യാലയം നമ്മുടെ സ്വന്തം
പയ്യൂര്‍: പൊതുവിദ്യാലയം എന്റെ വിദ്യാലയം എ സന്ദേശമുയര്‍ത്തി കല്യാശ്ശേരി മണ്ഡലത്തില്‍ ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി. പൊതുവിദ്യാലയത്തിലേക്ക് കു'ികളെ എത്തിക്കാന്‍ സ്‌കൂള്‍ പരിസരത്തെ മുഴുവന്‍ വീടുകളിലും പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാന്യം വിളിച്ചോതു സന്ദേശവുമായാണ് ജനകീയ സ്‌ക്വാഡുകളുടെ സന്ദര്‍ശനം നടത്.
ജനപ്രതിനിധികളും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പൊതുപ്രവര്‍ത്തകരും പങ്കാളികളായി.
വീടുകളില്‍ ഓരോ വിദ്യാലയവും പ്രത്യേക ബ്രാഷറുകളും നല്‍കി. ഒാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഫോറം പൂരിപ്പിച്ച് രക്ഷിതാക്കളില്‍ നിു അനുമതി വാങ്ങി. പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥി പ്രവേശനം ഉറപ്പുവരുത്താനും വിദ്യാലയ മികവുകള്‍ പൊതുസമൂഹത്തില്‍ എത്തിക്കുതിനുമായിരുു കാംപയിന്‍.
കഴിഞ്ഞ വര്‍ഷം മണ്ഡത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിന് മികച്ച പിന്തുണ ലഭിച്ചിരുു. ചന്തപ്പുരയില്‍ മണ്ഡലം തല ഉദ്ഘാടനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ബാലന്‍, പി സുകുമാരന്‍, കെ മോഹനന്‍, രാജേഷ് കടപ്പള്ളി, ടി.വി ചന്ദ്രന്‍, പി.പി നാരായണന്‍, എന്‍ സുബ്രഹ്മണ്യന്‍, പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍ പങ്കെടുത്തു. 500ലധികം സ്വാഡുകളാണ് മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."