HOME
DETAILS

ആനകളെ സര്‍ക്കസിനുപയോഗിക്കുന്നത് തടയാനൊരുങ്ങി മൃഗശാല വകുപ്പ്

  
backup
February 27 2017 | 07:02 AM

%e0%b4%86%e0%b4%a8%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95

ന്യൂഡല്‍ഹി: ആനകളെ സര്‍ക്കസിനുപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി കേന്ദ്ര മൃഗശാല വകുപ്പ്. ഇക്കാര്യമുന്നയിച്ച് സംസ്ഥാനങ്ങളിലെ വന്യജീവി വകുപ്പ് അധികാരികള്‍ക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കീഴിലുള്ള ആനകളുടെ പുനരധിവാസം നടത്തി സംരക്ഷിക്കണമെന്നും കത്തിലുണ്ട്. ഇക്കാര്യമുന്നയിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും മൃഗശാല അധികൃതര്‍ കത്തയച്ചിട്ടുണ്ട്.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ആനകളെ സര്‍ക്കസുകളില്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നാണ് കേന്ദ്ര മൃഗശാല അതോറിറ്റി വ്യക്തമാക്കിയത്. സര്‍ക്കസില്‍ സ്വന്തം നിലയില്‍ വിലകൊടുത്ത് വാങ്ങിയ ആനകളെ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ പുതിയ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെന്‍ഷന്‍ പ്രായം പുതുക്കി നിശ്ചയിച്ച് കുവൈത്ത്

Kuwait
  •  17 days ago
No Image

ഭോപാല്‍ ദുരന്തം: 40 വര്‍ഷത്തിന് ശേഷം മാലിന്യം നീക്കിത്തുടങ്ങി, നീക്കുന്നത്  377 ടണ്‍ വിഷാവശിഷ്ടങ്ങള്‍

Kerala
  •  17 days ago
No Image

'അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കി' കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണവുമായി വി.ഡി സതീശന്‍ 

Kerala
  •  17 days ago
No Image

കത്തിയ കാറില്‍ കണ്ട മൃതദേഹം കാണാതായ യുവാവിന്റേതെന്ന് സ്ഥിരീകരിച്ച് പൊലിസ്; അപകടമെന്ന് നിഗമനം

Kerala
  •  17 days ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ച് ദുബൈ

uae
  •  17 days ago
No Image

UAE Updates: ഈ പുതിയ 12 മാറ്റങ്ങള്‍ നിങ്ങളെയും ബാധിക്കും; 2025ലെ യു.എ.ഇയിലെ മാറ്റങ്ങള്‍ അറിയാം

uae
  •  17 days ago
No Image

അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്കായി രോഹിത് കളിക്കുമോ? പ്രതികരണവുമായി ഗംഭീർ

Cricket
  •  17 days ago
No Image

പൊതുമാപ്പ് സേവനങ്ങൾ; ദുബൈ കെ.എം.സി.സിക്ക് കോൺസുലേറ്റിന്റെ പ്രശംസ

Saudi-arabia
  •  17 days ago
No Image

യുഎഇ; മയക്കുമരുന്ന് വിതരണം; യുവതിക്ക് അഞ്ച് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും

uae
  •  17 days ago
No Image

ഇസ്‌റാഈല്‍ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവച്ചു

International
  •  17 days ago