HOME
DETAILS

പെന്‍ഷന്‍ പ്രായം പുതുക്കി നിശ്ചയിച്ച് കുവൈത്ത്

  
January 02 2025 | 08:01 AM

Kuwait revised the pension age

കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കുവൈത്ത് മന്ത്രിമാരുടെ കൗണ്‍സില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിന് അനുസൃതമായി വിരമിച്ചവര്‍ക്കുള്ള പെന്‍ഷനു പുതിയ പ്രായപരിധി നിശ്ചയിച്ചു. ഇന്നലെ ചേര്‍ന്ന കൗണ്‍സിലിന്റെ പ്രതിവാര യോഗത്തില്‍ എടുത്ത തീരുമാനം, 

യോഗ്യരായ ജീവനക്കാരുടെ വിരമിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നാണ് കൗണ്‍സിലിന്റെ കണക്കുകൂട്ടല്‍.

സ്ത്രീകള്‍ക്ക് 50 വയസ്സും പുരുഷന്മാര്‍ക്ക് 55 വയസ്സുമാണ് പുതുക്കിയ പ്രായപരിധി. കൂടാതെ പരമാവധി 30 വര്‍ഷം സേവന കാലാവധിയുള്ളവര്‍ക്കും ഇപ്പോള്‍ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് കാബിനറ്റ് പ്രഖ്യാപിച്ചു. ഈ പെന്‍ഷന് അര്‍ഹതയുള്ള ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വീസ് ബ്യൂറോയ്ക്ക് നല്‍കുന്നതിന് സാമൂഹിക സുരക്ഷയ്ക്കുള്ള പൊതു സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചുമതല വേഗത്തില്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ബ്യൂറോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്, അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

ഗസ്സ  വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും

Kerala
  •  4 days ago
No Image

ഷാര്‍ജയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്തു

uae
  •  4 days ago
No Image

വയനാട് ഉരുള്‍ദുരന്തത്തില്‍ വായ്പ മാത്രം അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം

Kerala
  •  4 days ago
No Image

വയനാട് പുനരധിവാസം ചോദിച്ചത് പണം; കിട്ടിയത് 'പണി' - തുക വിനിയോഗിക്കൽ സംസ്ഥാന സർക്കാരിന് വെല്ലുവിളി

Kerala
  •  4 days ago
No Image

ഉത്തരവുകളെ ന്യായീകരിച്ചും ഉത്തരംമുട്ടിയും മുന്‍ ചീഫ് ജസ്റ്റിസ് ; ബി.ബി.സി അഭിമുഖത്തില്‍ വിയർത്ത് ചന്ദ്രചൂഡ് 

Kerala
  •  5 days ago
No Image

പാവക്കുട്ടി തിരഞ്ഞിറങ്ങിയ അഞ്ച് വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു

Kerala
  •  5 days ago
No Image

ന്യൂനപക്ഷ ക്ഷേമത്തില്‍  ആറ് പദ്ധതികൾക്ക് നയാപൈസയില്ല, ആകെ വകയിരുത്തിയത് 73.63 കോടി, ചെലവിട്ടത് 5.94 കോടി

Kerala
  •  5 days ago
No Image

ചേന്ദമംഗലം കൂട്ടക്കൊല; പ്രതിക്ക് മാനസിക വിഭ്രാന്തിയില്ല, പൊലിസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

Kerala
  •  5 days ago
No Image

വയനാട് പുനർനിർമ്മാണത്തിന് 529.50 കോടിയുടെ കേന്ദ്ര വായ്പ; നടത്തിപ്പ് വേഗത്തിലാക്കാൻ വകുപ്പുതല യോഗം ചേരും

Kerala
  •  5 days ago