HOME
DETAILS
MAL
അദാലത്ത് സംഘടിപ്പിച്ചു
backup
February 27 2017 | 18:02 PM
പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളീയം കുടിശ്ശിക നിവാരണം 2017ന്റെ ഭാഗമായി സഹകരണ ബാങ്കുകളുടെ കുടിശ്ശിക നിര്‍മ്മാര്‍ജന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ അദാലത്ത് സംഘടിപ്പിച്ചു. രാവിലെ 11ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ 150 ഓളം പങ്കെടുത്തു. ആര്ബിട്രേഷന് ആന്റ് എക്സിക്യൂഷന് ഇന്‍സ്പെക്ടര്‍ ലോയ് ലാംബര്‍ട്ട്, ബാങ്ക് പ്രസിഡന്റ് ഇ.എസ് രാജന്, സെക്രട്ടറി പി.എച്ച് ബീവിജ, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ബാബു ജോണ്‍, എസ്.ഷറഫ്, ഡേവിഡ് തോപ്പിലാന്‍, വി.പി നൗഷാദ്, പി.എസ് അബൂബക്കര്‍, മുഹമ്മദ്കുഞ്ഞ്, കെ.സി അരുണ്‍ കുമാര്‍, പുഷ്പ വര്‍ഗ്ഗീസ്, നിഷ അനില്‍, ഉനൈസ കമാല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദാലത്ത് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."