HOME
DETAILS
MAL
ശബരിമല ദര്‍ശനത്തിന് അനുമതി തേടിയ സുരേന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി
backup
January 15 2019 | 06:01 AM
കൊച്ചി: ശബരിമല ന്ദര്‍ശനത്തിന് അനുമതി തേടി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി. മകര വിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ആയിരുന്നു നേരെത്തെ ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."