HOME
DETAILS
MAL
പുതിയ താരിഫ് പ്ലാനുമായി ജിയോ
backup
February 28 2017 | 10:02 AM
ഏപ്രില്‍ ഒന്നുമുതലുള്ള 303 രൂപയുടെ പ്രതിമാസ പ്ലാന്‍ അവതരിപ്പിച്ചതിന് പിന്നാലെ ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു.
ഏറ്റവും ചെറിയ പ്ലാന്‍ 149 രൂപ അണ്‍ലിമിറ്റഡ് വോയിസ് കോളും 2 ജി.ബി ഡാറ്റയും ഒരു മാസത്തേക്കാണ് ലഭ്യമാവുക. 499 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും 60 ജി.ബി ഡാറ്റയും ഉള്‍പ്പെട്ടതാണ്, പക്ഷേ ഒരുദിവസം 2 ജി.ബിയേ ഉപയോഗിക്കാനാകൂ.
മറ്റുള്ള ഓഫറുകള്‍
- 999 രൂപയ്ക്ക് 60 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളും
- 1,999 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും 125 ജി.ബിയും 90 ദിവസത്തേക്ക്
- 4,999 രൂപക്ക് 350 ജി.ബി ഡേറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളും
- 9,999 രൂപക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും 750 ജി.ബി ഡേറ്റയും 360 ദിവസത്തേക്ക്
പക്ഷേ ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ ആദ്യം മാര്‍ച്ച് 31നകം 99 രൂപയുടെ വണ്‍ടൈം മെമ്പര്‍ഷിപ്പ് എടുക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."