HOME
DETAILS
MAL
ബയോമെട്രിക് ഐ.ഡി കാര്‍ഡ്: തിയതി നീട്ടി
backup
June 14 2016 | 04:06 AM
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബയോമെട്രിക് ഐ.ഡി കാര്‍ഡ് ലഭിക്കുന്നതിനു ള്ളഅപേക്ഷാഫോറം സ്വീകരി ക്കുന്ന തിയതി ജൂണ്‍ 25 വരെ നീട്ടി.
അപേക്ഷാഫോറം അതത് ജില്ലകളിലെ മത്സ്യബോര്‍ഡിന്റെ ഫിഷറീസ് ഓഫിസുകളില്‍ നിന്ന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."