HOME
DETAILS
MAL
ഓട്ടോ ടാക്‌സി ടെംബോ ഡ്രൈവേഴ്‌സ് യൂനിയന്‍ സമ്മേളനം
backup
March 01 2017 | 17:03 PM
കൊപ്പം: ഓട്ടോ ടാക്‌സി ടെംബോ ഡ്രൈവേഴ്‌സ് യൂണിയന്‍ പഞ്ചായത്ത്തല സമ്മേളനങ്ങള്‍ നടന്നു. വിളയൂര്‍ പഞ്ചായത്ത് സമ്മേളനം കെ.പി. അജയന്‍ ഉദ്ഘാടനം ചെയ്തു. ഷണ്‍മുഖന്‍ അധ്യക്ഷനായി. എ.പി.ഷാഹുല്‍ ഹമീദ് സംസാരിച്ചു. രാമചന്ദ്രന്‍ സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ശശി (പ്രസി), രാമചന്ദ്രന്‍ (സെക്ര), ഷാഫി (ട്രഷ). പരുതൂര്‍ പഞ്ചായത്ത് സമ്മേളനം എ.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ടി. സുധാകരന്‍ അധ്യക്ഷനായി. എന്‍.പി. ഷാഹുല്‍ പ്രസംഗിച്ചു. രാമന്‍കുട്ടി സ്വാഗതവും ഇസ്മയില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: രാമന്‍കുട്ടി (പ്രസി), ഇസ്മയിന്‍ (സെക്ര), സുരേഷ് (ട്രഷ). മുതുതല പഞ്ചായത്ത് സമ്മേളനം എ.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ഭാരവാഹികള്‍: കെ.ഉണ്ണിക്കൃഷ്ണന്‍ (പ്രസി്) കുഞ്ഞുകുട്ടന്‍ (സെക്ര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."