HOME
DETAILS
MAL
'Dam'n
backup
June 14 2016 | 14:06 PM
എല്ലാ ഡാമുകളും പ്രകൃതി വിരുദ്ധമാണ്. വെള്ളം കെട്ടിനിര്‍ത്തുന്നത് കൃഷിക്കും വൈദ്യുതിക്കും വേണ്ടിയാണെങ്കിലും ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് ഡാമുകള്‍ തടസപ്പെടുത്തുന്നു. ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ നശിക്കുന്നു. മനുഷ്യനും ഡാം ദോഷകരമായി ഭവിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."