HOME
DETAILS

515 ടണ്‍ പ്ലാസ്റ്റിക് മാലിന്യം റോഡായി ഒന്നും രണ്ടുമല്ല, 335 കിലോമീറ്റര്‍ !

  
backup
February 12 2020 | 19:02 PM

515-%e0%b4%9f%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: പ്ലാസ്റ്റിക് മാലിന്യം ചേര്‍ത്ത ടാറിങ് പ്രയോജനപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് നിര്‍മിച്ചത് 335.35 കിലോമീറ്റര്‍ റോഡ്.
2016-17 മുതല്‍ 2019-20 വരെയുള്ള സാമ്പത്തിക വര്‍ഷ കാലയളവിലാണ് വകുപ്പ് 515.25 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഇത്രയും ദൂരം റോഡ് നിര്‍മിച്ചത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചേര്‍ത്ത ബിറ്റുമിന്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് ടാറിങ് നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പാകട്ടെ ഇത് കാര്യമായി പ്രയോജനപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ക്കശമാക്കിയതോടെയാണ് പൊതുമരാമത്ത് വകുപ്പും, ദേശീയപാതാ വകുപ്പും മുന്നോട്ടുവന്നത്.
ക്ലീന്‍ കേരള കമ്പനി വഴിയാണ് സംസ്‌കരിച്ച പ്ലാസ്റ്റിക് ലഭ്യമാക്കുന്നത്. റോഡ് ഉപരിതലം പുതുക്കല്‍, ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ക്ക് നിശ്ചിത അളവില്‍ ഷ്രഡഡ് പ്ലാസ്റ്റിക് ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ റോഡ് പ്രവൃത്തിക്ക് പൊടിച്ച പ്ലാസ്റ്റിക് ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തോടൊപ്പം റോഡിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക, ചെലവ് കുറയ്ക്കുക തുടങ്ങിയവയും പ്ലാസ്റ്റിക് മാലിന്യം ടാറിങില്‍ ഉപയോഗിക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പ്ലാസ്റ്റിക് ചേര്‍ത്ത് നിര്‍മിക്കുന്ന റോഡുകള്‍ കൂടുതല്‍ കാലം നില്‍ക്കുമെന്ന് പഠനങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന ബിറ്റുമിന്റെ അളവ് ഏഴ് ശതമാനം വരെ കുറയ്ക്കാനും ഇതുവഴി കഴിയും. വിവിധ ജില്ലകളിലുള്ള മാലിന്യ ശേഖര യൂനിറ്റുകളില്‍ നിന്നാണ് പ്ലാസ്റ്റിക് പൊടിച്ചത് ഇതിനായി എത്തിക്കുന്നത്. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കാണ് റോഡ് ടാറിങ്ങിന് ഉപയോഗപ്പെടുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago