
ഡി.ജി.പിയുടെ ബ്രിട്ടന് യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്
കോട്ടയം: ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടന് യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്. വിവാദ കമ്പനിക്ക് യു.കെയുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തില് ഡി.ജി.പിയുടെ യു.കെ യാത്ര പരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി വിദേശയാത്രയ്ക്കുണ്ടോയെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന പൊലിസിനെതിരായ സി.എ.ജി കണ്ടെത്തലുകള് അതീവ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഡി.ജി.പിക്ക് പണം വകമാറ്റാന് കഴിയില്ല. പിണറായി വിജയന് അറിഞ്ഞിട്ടാണോ ഡി.ജി.പിയുടെ തട്ടിപ്പെന്നും വിമുരളീധരന് ചോദിച്ചു.
മാവോവാദികളുടെ അക്രമം അവസാനിപ്പിക്കാന് കേന്ദ്രം കൂടി നല്കിയ പണമാണ് വകമാറ്റിയത്. 12 000 വെടിയുണ്ടകള് കാണാതെ പോയിട്ടുണ്ട്. എന്നിട്ടും തൃപ്തികരമായ വിശദീകരണം പോലും നല്കാന് പൊലിസിലെ ഉത്തരവാദപ്പെട്ടവരോ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയോ തയ്യാറായിട്ടില്ല. ഒരു മന്ത്രിയുടെ ഗണ്മാന് അടക്കം പ്രതിയാണ്. നിരുത്തരവാദപരമായ പ്രതികരണമാണ് സംസ്ഥാന സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ള കണ്ടെത്തലുകളാണ് സി.എ.ജി നടത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല് ഇക്കാര്യത്തില് ഉണ്ടാകുമെന്നും വി.മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
National
• 6 days ago
കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു
Kerala
• 6 days ago
ബംഗാള് ഉള്ക്കടലില് തീവ്രന്യുനമര്ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന് സാധ്യത
Kerala
• 6 days ago
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
crime
• 6 days ago
മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം
National
• 6 days ago
ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു
crime
• 6 days ago
ബ്രേക്കപ്പ് പറഞ്ഞ കാമുകിയെ കണ്ട് പിരിയാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുത്തിക്കൊന്നു; യുവാവ് സ്വയം കഴുത്തറുത്തു
crime
• 6 days ago
റിസർവ് ചെയ്ത തേർഡ് എസിയിലും ദുരനുഭവം; ഇന്ത്യയിലെ തീവണ്ടി യാത്ര വനിതകൾക്ക് പേടിസ്വപ്നം; കുറിപ്പ് പങ്കുവച്ച് യുവതി
National
• 6 days ago
അങ്കണവാടിയില് കുട്ടികള്ക്ക് പാലും മുട്ടയും നല്കുന്നത് മുടങ്ങരുത്; നിര്ദേശം നല്കി മനുഷ്യാവകാശ കമ്മീഷന്
Kerala
• 6 days ago
മലപ്പുറത്ത് ബസിൽ വൃദ്ധന് ക്രൂര മർദനം; സഹയാത്രികനെതിരെ കേസ്, പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 6 days ago
അമിത് ഷാ വരുന്നു; തേജസ്വി യാദവിന്റെ റാലിക്ക് അനുമതി റദ്ദാക്കി ജില്ല ഭരണകൂടം; വിവാദം
Kerala
• 6 days ago
വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന്റെ സഹോദരി കസ്റ്റഡിയില്
Kerala
• 6 days ago
കുവൈത്തിൽ വ്യാപക പരിശോധന; നിരവധി കുറ്റവാളികൾ അറസ്റ്റിൽ
Kuwait
• 6 days ago
നാണക്കേട് ! വനിത ക്രിക്കറ്റ് ലോകകപ്പിന് എത്തിയ താരങ്ങള്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്
National
• 6 days ago
ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
Kerala
• 6 days ago
ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം; ഗ്ലോബൽ വില്ലേജിൽ പരിശോധന നടത്തി ദുബൈ മുനിസിപ്പാലിറ്റി
uae
• 6 days ago
ചർച്ചയെ കുറിച്ച് പ്രതികരിക്കാനില്ല; എംഎൻ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ട് വി. ശിവൻകുട്ടി, പി.എം ശ്രീയിൽ സിപിഐ ഇടഞ്ഞുതന്നെ
Kerala
• 6 days ago
'മെസ്സി ചതിച്ചാശാനേ'; അർജന്റീനയുടെ വരവിൽ സർക്കാരിനെയും, കായിക മന്ത്രിയെയും പരിഹസിച്ച് വിഡി സതീശൻ
Kerala
• 6 days ago
മലേഷ്യയില് നിന്ന് നാട്ടിലേക്കു തിരിച്ച മലയാളി കുടുംബം: ബേഗൂരില് വച്ചു കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ടു പേര്ക്ക് ദാരുണാന്ത്യം
Kerala
• 6 days ago
പി.എം ശ്രീയിലെ അതൃപ്തി ദേശീയതലത്തിലേക്ക്; ഡൽഹിയിൽ ഡി. രാജ - എം.എ ബേബി കൂടിക്കാഴ്ച
Kerala
• 6 days ago
നിങ്ങളുടെ പിറന്നാൾ ദിനത്തിൽ മിറാക്കിൾ ഗാർഡൻ സന്ദർശിച്ചോളൂ; ടിക്കറ്റ് സൗജന്യമാണ്; എങ്ങനെയെന്നറിയാം
uae
• 6 days ago

