HOME
DETAILS
MAL
പച്ചത്തേയില: ശരാശരി വില 14 രൂപ
backup
March 02 2017 | 19:03 PM
കല്‍പ്പറ്റ: പച്ചത്തേയിലയുടെ ഫെബ്രുവരിയിലെ ശരാശരി വില 14 രൂപയായി നിശ്ചയിച്ചു. എ.ഡി.എം കെ.എം രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പച്ചത്തേയില വില നിരീക്ഷണ കമ്മിറ്റി യോഗത്തിലാണ് വില നിശ്ചയിച്ചത്. ഈ തുകയോ ടീ ബോര്‍ഡ് നിശ്ചയിച്ച പ്രൈസ് ഷെയറിങ് ഫോര്‍മുല പ്രകാരം കര്‍ഷകനു നല്‍കേണ്ട തുകയോ ഏതാണോ കൂടുതല്‍ അത് ഫാക്ടറികള്‍ കര്‍ഷകര്‍ക്കു നല്‍കുകയും ഫാക്ടറി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ടീ ബോര്‍ഡിനെ രേഖാമൂലം അറിയിക്കുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."