HOME
DETAILS
MAL
അപകീര്‍ത്തി കേസ്; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനോട് നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി
backup
February 15 2020 | 14:02 PM
തിരുവനന്തപുരം: കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരേ ശശി തരൂര്‍ എം.പി നല്‍കിയ അപകീര്‍ത്തി കേസില്‍ മന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി.
തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. മെയ് രണ്ടിനാണ് കേന്ദ്രമന്ത്രിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."