HOME
DETAILS

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച ജിദ്ദയിൽ

  
backup
February 17 2020 | 12:02 PM

remesh-chennitahla-will-reach-in-saudi-at-wenesday

ജിദ്ദ: പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തല  19 നു ജിദ്ദയിലെത്തും. 20 നു വ്യാഴാഴ്ച ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ 36 ആം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിക്കും.

ഇമ്പാല ഗാർഡൻ എയർലൈൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഒ ഐ സി സി യുടെ ഒരു വര്ഷം നീണ്ട നിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തന പരിപാടിയായ സ്നേഹ സ്പർശം പദ്ധതിയിലെ വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനവും അദ്ദേഹം നിർവഹിക്കും.

ജിദ്ദ കമ്മിറ്റിയുടെ യോഗത്തിൽ വാർഷികാഘോഷം വിജയിപ്പിക്കുന്നതിനായി നൂറ്റിയൊന്നാംഗ സംഘാടക കമ്മിറ്റി രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചു. പ്രസിഡണ്ട് കെ ടി എ മുനീർ അധ്യക്ഷത വഹിച്ചു, ഇഖ്ബാൽ പൊക്കുന്നു, ഷുക്കൂർ വക്കം, ജോഷി വർഗ്ഗീസ്, മാമ്മദ് പൊന്നാനി, നൗഷാദ് അടൂർ, അലി തേക്കുതോട്, അബ്ബാസ് ചെമ്പൻ , നാസിമുദ്ധീൻ, സിദ്ദീഖ് മൂവാറ്റുപുഴ, മുജീബ് മൂത്തേടം, മുജീബ് തൃത്താല, താഹിർ ആമയൂർ, വിലാസ് അടൂർ, റജ്‍മൽ നിലമ്പൂർ, അസ്ഹാബ് വർക്കല, അനിൽകുമാർ പത്തനംതിട്ട, തോമസ് വൈദ്യൻ, സഹീർ മാഞ്ഞാലി, നസീർ അരൂക്കുറ്റി, കരീം മണ്ണാർക്കാട്, അനിൽ ബാബു, ഹാരിസ് കാസർകോട്, ല്തത്തീഫ് മക്രേരി , നൗഷിർ കണ്ണൂർ, ഫസലുള്ള ചെറുകോട് , ബഷീർ പരുത്തികുന്നൻ, ഉമ്മർ കോയ ചാലിൽ, അനിൽ കുമാർ കണ്ണൂർ, രാധാകൃഷ്ണൻ, സമീർ നഖ്‌വി, അശ്റഫ് വടക്കേകാട്, ഹർഷദ് ഏലൂർ, സിദ്ദീഖ് ചോക്കാട്, റഫീഖ് മൂസ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ശ്രീജിത് കണ്ണൂർ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago